Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകാ​റി​ടി​ച്ച്...

കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു

text_fields
bookmark_border
കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
cancel

തി​രു​വ​മ്പാ​ടി: കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു. തി​രു​വ​മ്പാ​ടി പ​രേ​ത​നാ​യ ത​യ്യി​ൽ അ​ല​വി​യു​ടെ മ​ക​ൻ ഷം​സു​ദ്ദീ​നാ​ണ് (37) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി ഈ​ങ്ങാ​പ്പു​ഴ വൈ.​എം.​സി.​എ ഹാ​ളി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. കാ​റ്റ​റി​ങ് ജോ​ലി​ക്ക് എ​ത്തി​യ ഷം​സു​ദ്ദീ​ൻ റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു​പോ​കു​മ്പോ​ള്‍ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്കാ​യി​രു​ന്നു അ​ന്ത്യം. ഇ​ടി​ച്ച വാ​ഹ​നം ക​ണ്ടെ​ത്താ​നാ​യി​ല്ല. തി​രു​വ​മ്പാ​ടി​യി​ൽ ഓ​ട്ടോ ഡ്രൈ​വ​റാ​യി​രു​ന്നു. മാ​താ​വ്: ആ​യി​ഷ. ഭാ​ര്യ: ത​സ്നി​യ. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ​മ്മ​ദാ​ലി, ദാ​വൂ​ദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story