Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകാ​റി​ടി​ച്ച്...

കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ കാ​ൽ​ന​ട​ക്കാ​ര​ൻ മ​രി​ച്ചു

text_fields
bookmark_border
കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ കാ​ൽ​ന​ട​ക്കാ​ര​ൻ മ​രി​ച്ചു
cancel

ഉ​ള്ള്യേ​രി: സം​സ്ഥാ​ന പാ​ത​യി​ൽ ക​ന്നൂ​ര് വി​ല്ലേ​ജ് ഓ​ഫി​സി​ന് സ​മീ​പം കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ്‌ ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു. ക​ന്നൂ​രി​ലെ പ​ര​ക്ക​ണ്ടി മീ​ത്ത​ൽ ഗം​ഗാ​ധ​ര​നാ​ണ് (61) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടോ​ടെ കൊ​യി​ലാ​ണ്ടി ഭാ​ഗ​ത്തേ​ക്ക് പോ​യ കാ​ർ ത​ട്ടി​യാ​ണ് അ​പ​ക​ടം. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് മ​ര​ണം. പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. ഭാ​ര്യ: പു​ഷ്പ. മ​ക്ക​ൾ: ഗം​ഗ, ഗം​ഗേ​ഷ് (സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ, കാ​ക്കൂ​ർ). മ​രു​മ​ക്ക​ൾ: ബൈ​ജു കു​റു​വ​ങ്ങാ​ട്, അ​ശ്വ​തി ബാ​ലു​ശ്ശേ​രി. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ജി​നി, പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​ൻ. സം​സ്കാ​രം ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story