Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightന​വ​വ​ര​ൻ ട്രെ​യി​ൻ​...

ന​വ​വ​ര​ൻ ട്രെ​യി​ൻ​ ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ

text_fields
bookmark_border
ന​വ​വ​ര​ൻ ട്രെ​യി​ൻ​ ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ
cancel
camera_alt

ര​ഞ്ജി​ത്ത്​

കോ​ട്ടാ​യി: നാ​ലു​മാ​സം മു​മ്പ് വി​വാ​ഹി​ത​നാ​യ യു​വാ​വി​നെ ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ട്ടാ​യി ചു​ള്ളി​യി​ൽ കു​ഞ്ച​െൻറ മ​ക​ൻ ര​ഞ്ജി​ത്താ​ണ്​ (29) മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച ഉ​ച്ച ര​ണ്ടി​ന് തേ​നൂ​ർ കോ​ട്ടാ​യി റോ​ഡ് ഭാ​ഗ​ത്തെ ​െറ​യി​ൽ​വേ ട്രാ​ക്കി​ലാ​ണ്​ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. ആ​ന്ധ്ര​പ്ര​ദേ​ശി​ൽ വെ​ൽ​ഡി​ങ്​ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

നാ​ലു മാ​സം മു​മ്പ് വി​വാ​ഹ​ത്തി​ന് നാ​ട്ടി​ൽ വ​ന്ന​താ​ണ്. കാ​ലി​ൽ അ​സു​ഖ​മു​ള്ള​തി​െൻറ വി​ഷ​മ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. മാ​താ​വ്: ഉ​ഷ. ഭാ​ര്യ: സ്നേ​ഹ. സ​ഹോ​ദ​ര​ങ്ങ​ൾ: ഷി​ജി​ത്, ശ്രീ​ജി​ത്. മ​ങ്ക​ര പൊ​ലീ​സ് ഇ​ൻ​ക്വ​സ്​​റ്റ്​ ന​ട​ത്തി. മൃ​ത​ദേ​ഹം ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Train hitKottayideath
News Summary - newly wed youth died by train hit
Next Story