Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാസർകോട് സ്വദേശി ദുബൈയിൽ നിര്യാതനായി
text_fieldsbookmark_border
ഖാസിം
ദുബൈ: കാസർകോട് ആരിക്കാടി കടവത്ത് സ്വദേശി ഖാസിം(44) ദുബൈയിൽ നിര്യാതനായി. പിതാവ്: പരേതനായ അന്തുക്കായ്.
മാതാവ്: പരേതയായ നഫീസ. ഭാര്യ: റൈഹാന. മക്കൾ: റൈബ, റാഹിസ്. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, ഖാതിം, ബഡുവൻ കുഞ്ഞി, നസീർ, ഇബ്രാഹിം. മയ്യിത്ത് നാട്ടിലെത്തിക്കാൻ നടപടികൾ സ്വീകരിച്ചുവരുന്നു.
Next Story

