Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightഅമ്മയും പിഞ്ചു മകനും...

അമ്മയും പിഞ്ചു മകനും ട്രെയിനിടിച്ച്​ മരിച്ചു

text_fields
bookmark_border
അമ്മയും പിഞ്ചു മകനും ട്രെയിനിടിച്ച്​ മരിച്ചു
cancel

കൊയിലാണ്ടി: നന്തിയിൽ അമ്മയും പിഞ്ചു മകനും ട്രെയിനിടിച്ച്​ മരിച്ചു. അട്ടവയൽ സ്വദേശി ഹർഷ (28), മകൻ നാല്​ വയസ്സുള്ള കശ്യപ്​ എന്നിവരാണ്​ മരിച്ചത്​. ഇന്ന്​ വൈകീട്ട്​ മൂന്ന്​ മണിയോടെയാണ്​ അപകടം. മൃതദേഹം ആദ്യം കൊയിലാണ്ടി താലൂക്ക്​ ആശുപത്രിയിലേക്കും പിന്നീട്​ മെഡിക്കൽ കോളജ്​ മോർച്ചറിയിലേക്കും മാറ്റി.

ആനക്കുളം അട്ടവയലിൽ മനുലാലിന്‍റെ ഭാര്യയാണ്​ ഹർഷ. കൊല്ല ചിറക്ക്​ സമീപം തളിക്ഷേത്രത്തിന്​ പിറകിൽ വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്​. കാശിനാഥ്​ എന്നു പേരു​ള്ള മറ്റൊരു മകൻ കൂടിയുണ്ട്​ ദമ്പതികൾക്ക്​. ഹർഷയുടെ പിതാവ്​: ശശി, മാതാവ്​: ഷൈനി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train accident
News Summary - mother and son were killed in a train accident
Next Story