Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളി വിദ്യാർഥിനി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
ashmitha 98787
cancel
camera_alt

അഷ്മിത

കണ്ണൂർ: ഇരിട്ടി കച്ചേരിക്കടവ് സ്വദേശിനിയായ വിദ്യാർഥിനി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. തേക്കേൽ വീട്ടിൽ സജിമോൻ - ജിലു ദമ്പതികളുടെ മകൾ അഷ്മിത സജി (19) ആണ് മരിച്ചത്.

അഷ്മിത സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ ട്രക്കിടിച്ചാണ് അപകടം. കർണാടക കോളജിൽ ഫാം ഡി മൂന്നാം വർഷ വിദ്യാർഥിനിയാണ്. അഷ്മിതയുടെ മാതാപിതാക്കൾ വിദേശത്താണ്. വിവരമറിഞ്ഞ് ഇരുവരും ബെംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. സഹോദരൻ: ആശിഷ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - malayali student died in bengaluru accident
Next Story