Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightവാദി ബനീ ഖാലിദിൽ...

വാദി ബനീ ഖാലിദിൽ അപകടത്തിൽപെട്ട് മലയാളി മരിച്ചു

text_fields
bookmark_border
വാദി ബനീ ഖാലിദിൽ അപകടത്തിൽപെട്ട് മലയാളി മരിച്ചു
cancel
camera_alt

മഹേഷ് കുമാർ

മസ്കത്ത്: വാദി ബനീ ഖാലിദിൽ അപകടത്തിൽപെട്ട് പ്രവാസി മലയാളി മരിച്ചു. കൊല്ലം പെരിനാട് കണ്ടച്ചിറ കീർത്തന ഭവനിൽ വടക്കേക്കര ജനാർദനൻ പിള്ളയുടെയും വിജയലക്ഷ്മി അമ്മയുടെയും മകൻ മഹേഷ് കുമാർ (50) ആണ് മരിച്ചത്. കഴിഞ്ഞദിവസം വാദി ബനീ ഖാലിദ് വെള്ളച്ചാട്ടം സന്ദർശിക്കാൻ പോയതായിരുന്നു. മൃതദേഹം ഇബ്ര ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. വി. മായയാണ് മഹേഷ് കുമാറിന്റെ ഭാര്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death Newskollam nativeOmanObituary
News Summary - Malayali dies in accident in Wadi Bani Khalid
Next Story