Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
jayaraj narayan
cancel
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightമലയാളി ഗായകൻ ജ​യ​രാ​ജ്...

മലയാളി ഗായകൻ ജ​യ​രാ​ജ് നാ​രാ​യ​ണ​ൻ അമേരിക്കയിൽ അപകടത്തിൽ മരിച്ചു

text_fields
bookmark_border

തൃ​പ്പൂ​ണി​ത്തു​റ: മ​ല​യാ​ളി ഗാ​യ​ക​ൻ അ​മേ​രി​ക്ക​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. എ​രൂ​ർ ജ​യാ​ല​യ​ത്തി​ൽ പ​രേ​ത​നാ​യ ന​ങ്ങ്യാ​ര​ത്ത് മ​ഠ​ത്തി​ൽ നാ​രാ​യ​ണ​ൻ കു​ട്ടി​യു​ടേ​യും ശാ​ന്ത​കു​മാ​രി​യു​ടേ​യും മ​ക​ൻ ജ​യ​രാ​ജ് നാ​രാ​യ​ണ​നാ​ണ് ചൊ​വ്വാ​ഴ്ച ചി​ക്കാ​ഗോ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

ഭാ​ര്യ: മാ​യ. മ​ക്ക​ൾ: മേ​ഘ്ന, ഗൗ​രി. സം​സ്കാ​രം പി​ന്നീ​ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jayaraj narayanan
News Summary - Malayalee singer JayaRaj naRayanan dies in accident in US
Next Story