Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൈസൂരുവിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ പിതാവും മകനും മരിച്ചു
text_fieldsbookmark_border
അബ്ദുൽ നാസർ, നഹാസ്
മൈസൂരു: മൈസൂരുവിൽ വിനോദയാത്രാ സംഘത്തിന്‍റെ കാർ അപകടത്തിൽപെട്ട് മലപ്പുറം വാണിയമ്പലം സ്വദേശികളായ പിതാവും മകനും മരിച്ചു. വാണിയമ്പലം സ്വദേശി പള്ളിയാളി അബ്ദുൽ നാസർ, മകൻ പത്താം ക്ലാസ്സ് വിദ്യാർഥി നഹാസ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം.
നിയന്ത്രണംവിട്ട കാർ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നെന്നാണ് വിവരം. കാറിലുണ്ടായിരുന്ന മറ്റുള്ളവർക്ക് കാര്യമായ പരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

