Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലപ്പുറം സ്വദേശി ബുറൈമിയിൽ നിര്യാതനായി
text_fieldsbookmark_border
അബ്ദുറഹ്മാൻ ഹാജി
ബുറൈമി: മലപ്പുറം പെരുമണ്ണ പൊതുവത്ത് അബ്ദുറഹ്മാൻ ഹാജി ഒമാനിലെ ബുറൈമിയിൽ നിര്യാതനായി. ബുറൈമി ഫ്രൂട്ട് മാർക്കറ്റിൽ സെയിൽസ്മാനായി ജോലി ചെയ്തു വരുകയായിരുന്നു. പിതാവ്: യാഹു ഹാജി. മാതാവ്: തിത്തുമ്മ ഹജ്ജുമ്മ.
ഭാര്യ: സീനത്ത്. മക്കൾ: മുസമ്മിൽ, മുബഷിർ, മുബഷിറ. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, മരക്കാർ ഹാജി, പോക്കർ ഹാജി, അബ്ദുസ്സമദ്, അബദുൽകരീം, മുസ്തഫ മാസ്റ്റർ. ബുറൈമി കെ.എം.സി.സി യുടെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്കുകൊണ്ടുപോയി പെരുമണ്ണ ജുമുഅത്ത് പള്ളി ഖബറുസ്ഥാനിൽ മറവ് ചെയ്തു.
Next Story

