Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകി​ണ​റി​ൽ റി​ങ്...

കി​ണ​റി​ൽ റി​ങ് ഇ​റ​ക്കു​ന്ന​തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് തൊ​ഴി​ലാ​ളി മ​രി​ച്ചു

text_fields
bookmark_border
കി​ണ​റി​ൽ റി​ങ് ഇ​റ​ക്കു​ന്ന​തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് തൊ​ഴി​ലാ​ളി മ​രി​ച്ചു
cancel
camera_alt

അ​ബ്​​ദു​ൽ ഗ​ഫൂ​ർ

പാ​ണ്ടി​ക്കാ​ട്: കി​ണ​റി​ൽ റി​ങ് ഇ​റ​ക്കു​ന്ന​തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് തൊ​ഴി​ലാ​ളി മ​രി​ച്ചു.

പാ​ണ്ടി​ക്കാ​ട് വെ​ള്ളു​വ​ങ്ങാ​െ​ട്ട ക​റു​ത്തേ​ട​ത്ത് മൊ​യ്തീ​െൻറ മ​ക​ൻ അ​ബ്​​ദു​ൽ ഗ​ഫൂ​റാ​ണ്​ (39) മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ 3.30ഒാ​ടെ ത​മ്പാ​ന​ങ്ങാ​ടി ക​രി​ങ്കാ​ളി​കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കി​ണ​റി​ലാ​ണ് അ​പ​ക​ടം.

അ​ബ്​​ദു​ൽ ഗ​ഫൂ​റും സു​ഹൃ​ത്തും ചേ​ർ​ന്ന് കി​ണ​റി​ൽ റി​ങ് ഇ​റ​ക്കു​ന്ന​തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് അ​തി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തി​നെ ഉ​ട​ൻ ര​ക്ഷി​ക്കാ​നാ​െ​യ​ങ്കി​ലും ഗ​ഫൂ​റി​നെ നാ​ട്ടു​കാ​രും പൊ​ലീ​സും ചേ​ർ​ന്ന് അ​ര മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പു​റ​ത്തെ​ടു​ക്കാ​നാ​യ​ത്.

ഉ​ട​ൻ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്​​റ്റ്​​േ​മാ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ബു​ധ​നാ​ഴ്‌​ച വെ​ള്ളു​വ​ങ്ങാ​ട് റ​ഹ്മാ​നി​യ്യ ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കും. ഭാ​ര്യ: ഹ​സീ​ന. മ​ക്ക​ൾ: ന​സ്​​ല, ന​സീം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pandikkadlabour death
News Summary - labour died during ring well accident
Next Story