Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകാ​സ​ർ​കോട് സ്വ​കാ​ര്യ...

കാ​സ​ർ​കോട് സ്വ​കാ​ര്യ ബ​സ് മ​റി​ഞ്ഞു; ഡ്രൈ​വ​ര്‍ മ​രി​ച്ചു

text_fields
bookmark_border
accident news
cancel

കാ​സ​ര്‍​കോട്: മം​ഗ​ലാ​പു​ര​ത്ത് നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് പോ​കു​ക‌​യാ​യി​രു​ന്ന സ്വ​കാ​ര്യ​ബ​സ് മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍ മ​രി​ച്ചു. ചാ​ലി​ങ്കാ​ലി​ല്‍​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​സ‍​ര്‍​ഗോ​ഡ് മ​ധൂ​ർ രാം​ന​ഗ​ർ സ്വ​ദേ​ശി ചേ​ത​ൻ കു​മാ​ർ (37) ആ​ണ് മ​രി​ച്ച​ത്.

പ​രി​ക്കേ​റ്റ​വ​രെ 20 പേ​രെ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ ഒ​രാ​ളു‌​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ബ​സ് നി​യ​ന്ത്ര​ണം വി​ട്ടു മ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പറയുന്നു. ചേ​ത​ൻ കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹ​വും പോ​സ്റ്റ്​മോ​ർ​ട്ട​ത്തി​നാ​യി ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഏ​റെ നേ​രം ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി. പൊ​ലീ​സ് മേ​ൽ ​ന‌​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident NewsPrivate Bus stand
News Summary - Kasargod private bus overturned; The driver died
Next Story