Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകാർ നിറുത്തിയിട്ട...

കാർ നിറുത്തിയിട്ട ടിപ്പർ ലോറിയിൽ ഇടിച്ചുതകർന്ന് ഒരു മരണം

text_fields
bookmark_border
accident news
cancel

മംഗളൂരു: ശനിയാഴ്ച പുലർച്ചെ രണ്ടരയോടെ മംഗളൂരു ഹൊസബെട്ടുവിൽ കാർ നിറുത്തിയിട്ട ടിപ്പർ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരുക്കേറ്റു.കാർ ഡ്രൈവർ സി.വി.അർജ്ജുൻ(37) ആണ് മരിച്ചത്.കാറിലുണ്ടായിരുന്ന മുഹമ്മദ് ഫിസാൻ, അനിരുദ്ധ് നായർ എന്നിവർ പരുക്കേറ്റ് ആശുപത്രിയിലാണ്.

തമിഴ്നാട് റജിസ്ട്രേഷൻ കാറാണ് നിയന്ത്രണം വിട്ട് ഇടിച്ച് തകർന്നത്.ചതഞ്ഞ വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറുടെ മൃതദേഹം പൊലീസും നാട്ടുകാരും രണ്ടു മണിക്കൂറോളം ശ്രമിച്ചാണ് പുറത്തെടുത്തത്.

Show Full Article
TAGS:accident newsTipper lorry
News Summary - In a parked tipper lorry A crash and death
Next Story