Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊട്ടാരക്കര സ്വദേശിയായ ഐ.ബി ഉദ്യോഗസ്ഥൻ അസമിൽ ട്രെയിൻ തട്ടി മരിച്ചു

text_fields
bookmark_border
prasanth kumar 98798
cancel

കൊട്ടാരക്കര: അസമിലെ ക്രോക്രജാറിൽ ട്രെയിൻ തട്ടി കൊട്ടാരക്കര തൃക്കണ്ണമംഗൽ സ്വാദേശിയായ ഐ. ബി ഉദ്യോഗസ്ഥൻ മരിച്ചു. തൃക്കണ്ണമംഗൽ വാഴപ്പള്ളിൽ വീട്ടിൽ പ്രശാന്ത് കുമാർ (39) ആണ് മരിച്ചത്.

കഴിഞ്ഞ 20 വർഷത്തിലധികമായി ഡൽഹിയിലായിരുന്നു പ്രശാന്ത് കുമാർ. രണ്ടരവർഷമായി അസമിലേക്ക് സ്ഥലംമാറ്റം ലഭിച്ചിട്ട്. ഭൗതിക ശരീരം വിമാനമാർഗ്ഗം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച് ലോധി ഗാർഡനിലെ ശ്‍മശാനത്തിൽ സംസ്കരിച്ചു.

അമ്മ: പത്മിനിയമ്മ. ഭാര്യ: ദീപ പ്രശാന്ത്. മക്കൾ: അർച്ചിത് കൃഷ്ണ, അദ്വിക പ്രശാന്ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - IB officer from Kottarakkara was hit by a train and died in Assam
Next Story