Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തലയാട് മണിച്ചേരി മലയിൽ മിന്നലേറ്റ് വീട്ടമ്മ മരിച്ചു
cancel
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightതലയാട് മണിച്ചേരി മലയിൽ...

തലയാട് മണിച്ചേരി മലയിൽ മിന്നലേറ്റ് വീട്ടമ്മ മരിച്ചു

text_fields
bookmark_border

ബാലുശ്ശേരി: തലയാട് മണിച്ചേരി മലയിൽ മിന്നലേറ്റ് വീട്ടമ്മ മരിച്ചു. പന്നിയാനിച്ചിറ സണ്ണിയുടെ ഭാര്യ റീന സണ്ണിയാണ് (47) മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.

വീടിനു പുറകിലെ അടുക്കള ഭാഗത്ത് ഭക്ഷണം പാകം ചെയ്തു കൊണ്ടിരിക്കെയാണ് മിന്നലേറ്റത്. പരിക്കേറ്റ റീനയെ തലയാട്, പൂന്നൂർ എന്നിവിടെങ്ങളിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളെജിലെത്തിച്ചെങ്കിലും ഇന്ന് പുലർച്ചയോടെ മരിച്ചു.

മക്കൾ: റോണി സണ്ണി, സോണി സണ്ണി.

മിന്നലിൽ വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obit Newsbalussery
Next Story