Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightമി​നി ലോ​റി​യി​ടി​ച്ച്...

മി​നി ലോ​റി​യി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു

text_fields
bookmark_border
മി​നി ലോ​റി​യി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു
cancel
camera_alt

ആ​ലീ​സ്

കൊ​ണ്ടോ​ട്ടി: നി​യ​ന്ത്ര​ണം വി​ട്ട മി​നി ലോ​റി​യി​ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​രി​യാ​യ വീ​ട്ട​മ്മ മ​രി​ച്ചു. കൊ​ട്ട​പ്പു​റം സ്വ​ദേ​ശി കാ​ത്താ​ന്‍ കോ​ട്ടു​വി​ള​യി​ല്‍ യേ​ശു​ദാ​സി‍െൻറ ഭാ​ര്യ ആ​ലീ​സ് (52) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴു മ​ണി​യോ​ടെ കോ​ഴി​ക്കോ​ട് - പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യോ​ര​ത്ത് കൊ​ട്ട​പ്പു​റം ത​ലേ​ക്ക​ര​യി​ല്‍ ആ​ണ് അ​പ​ക​ടം. റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യെ പ​ച്ച​ക്ക​റി​യു​മാ​യെ​ത്തി​യ ലോ​റി ഇ​ടി​ച്ചു വീ​ഴ്​​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന്​ ലോ​റി​യും മ​റി​ഞ്ഞു.

ആ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തു​വെ​ച്ചു​ത​ന്നെ മ​രി​ച്ചു. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ല്‍ കൊ​ണ്ടോ​ട്ടി പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കൊ​ണ്ടോ​ട്ടി പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് പൂ​ര്‍ത്തി​യാ​ക്കി മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ള്‍ക്കു വി​ട്ടു​കൊ​ടു​ത്തു. മ​ക്ക​ള്‍: അ​നു​മോ​ള്‍, അ​ഞ്ജു​മോ​ള്‍, ആ​ന്‍സി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathlorry accident
News Summary - housewife dies in mini lorry accident
Next Story