Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട്ടമ്മ മരിച്ചു

text_fields
bookmark_border
പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട്ടമ്മ മരിച്ചു
cancel

തൃത്താല: പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു. തൃത്താല ചിറ്റപ്പുറത്ത് വാടകക്ക് താമസിക്കുന്ന മലപ്പുറം ആലങ്കോട് സ്വദേശി അമയിൽ വീട്ടിൽ അബ്ദുറസാഖിന്‍റെ ഭാര്യ സറീന (37) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രി 11ഓടെയാണ് മരിച്ചത്. ഭര്‍ത്താവ് അബ്ദുറസാഖ്, മകൻ സെബിൻ എന്നിവർ ഗുരുതര പരിക്കോടെ ചികിത്സയിലാണ്.

ബുധനാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. സംഭവ സമയം വീട്ടിലുണ്ടായിരുന്ന റസാഖിന്റെ മാതാവും മകൾ ജിൻഷീനയും പുറത്തേക്ക് ഓടിയതിനാല്‍ രക്ഷപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Housewife dies after cooking gas cylinder explodes
Next Story