Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോട്ടയത്ത് ഗൃഹനാഥൻ മിന്നലേറ്റ് മരിച്ചു; വീടിന്റെ തിണ്ണയില്‍ ഇരിക്കുമ്പോഴാണ് മിന്നലേറ്റത്
text_fieldsbookmark_border
പിതാംബരന്
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ഗൃഹനാഥൻ മിന്നലേറ്റ് മരിച്ചു. തമ്പലക്കാട് തേക്കടക്കവല മറ്റത്തില്‍ പിതാംബരന് (64) ആണ് മരിച്ചത്. വീടിന്റെ തിണ്ണയില്‍ ഇരിക്കുമ്പോഴാണ് മിന്നലേറ്റത്. വൈകീട്ടാണ് സംഭവം. ഈ സമയം പിതാംബരന് വീട്ടിൽ തനിച്ചായിരുന്നു.
തൊട്ടടുത്ത വീട്ടില്‍ നിന്ന് മകളുടെ മകന് വീട്ടിലെത്തിയപ്പോളാണ് കസേരയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടിമിന്നലില്‍ വീടിന്റെ ഇലക്ട്രിക് വയറിങ്ങും ഉപകരണങ്ങളും വീടിന്റെ ഭിത്തിയും തറയും നശിച്ചിരുന്നു.
Next Story

