Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightഹെൽത്ത് ഇൻസ്പെക്ടർ...

ഹെൽത്ത് ഇൻസ്പെക്ടർ തീകൊളുത്തി മരിച്ച നിലയിൽ

text_fields
bookmark_border
ഹെൽത്ത് ഇൻസ്പെക്ടർ തീകൊളുത്തി മരിച്ച നിലയിൽ
cancel

വടക്കാഞ്ചേരി: വരവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ അമ്പിളിയെ വീടിനകത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. 53 വയസായിരുന്നു. തങ്ങാലൂർ പൂക്കുന്നത്ത് കൃഷ്ണൻകുട്ടിയുടെ ഭാര്യയാണ്.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മകൾ അടുത്ത മുറിയിൽ ഉറങ്ങുന്നുണ്ടായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി. മക്കൾ: അഖില ( ചെന്നൈ.), അതുൽ കൃഷ്ണ (വിദ്യാർഥി ).

Show Full Article
TAGS:death burn 
News Summary - health inspector found dead at home
Next Story