Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightജീപ്പിടിച്ച് പിഞ്ചു...

ജീപ്പിടിച്ച് പിഞ്ചു ബാലിക മരിച്ചു

text_fields
bookmark_border
accident news
cancel

വെള്ളമുണ്ട: ജീപ്പിടിച്ച് പിഞ്ചു ബാലിക മരിച്ചു. വെള്ളമുണ്ട മടത്തും കുനി റോഡിൽ മഠത്തിൽ ഇസ്മായിലിന്റെയും റൈഹനത്തിന്റെയും മകൾ അൻഫാ മറിയം (മൂന്നര വയസ്സ് ) ആണ് മരിച്ചത്. വീടിനു മുന്നിലെ റോഡിൽ ഇറങ്ങിയ കുട്ടിയെ ജീപ്പിടിക്കുകയായിരുന്നു.

ഉടൻ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജ് മോർച്ചറിയിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident news
News Summary - girl died after being hit by a jeep
Next Story