Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കക്കവാരാൻ ഇറങ്ങിയ നാല് യുവാക്കൾ മുങ്ങി മരിച്ചു

text_fields
bookmark_border
Four youths drowned
cancel

മംഗളൂറു:ഹരഡി കിണിയറകുദ്രുവിൽ കക്ക വാരാൻ ഇറങ്ങി മുങ്ങി മരിച്ച ബന്ധുക്കളായ നാല് യുവാക്കളുടേയും മൃതദേഹങ്ങൾ കണ്ടെത്തി.

ഹൂദെ സ്വദേശികളായ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഫർഹാൻ (16),കല്ലിയമ്പൂർ മിലാഗ്രസ് കോളജ് പി.യു രണ്ടാം വർഷ വിദ്യാർഥി മുഹമ്മദ് ഫൈസാൻ (18), ശൃംഗേരി കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി മുഹമ്മദ് സഫ്‌വാൻ (20), സെയിൽസ് മാൻ ജോലി ചെയ്യുന്ന മുഹമ്മദ് ഇബാദ്(25) എന്നിവരാണ് മരിച്ചത്.

തീർത്ഥഹള്ളിയിലെ ഷഹിൽ ഖാദർ,കൊപ്പയിലെ മാഹിൻ,അഡ്ഡഗഡ്ഡെയിലെ ഷഹിൽ എന്നിവർക്കൊപ്പം ബോട്ടിൽ കുക്കുഡു കുദ്രുവിലേക്ക് വന്നതായിരുന്നു യുവാക്കൾ.ബോട്ട് കരയോട് ചേർന്ന് കെട്ടിയിട്ട ശേഷം കക്ക വാരി നിവർന്ന് ബോട്ടിൽ നിറക്കാൻ ഇറങ്ങുകയായിരുന്നു.എന്നാൽ പ്രതീക്ഷിക്കാത്ത ആഴവും ഒഴുക്കും കാരണം മുങ്ങിപ്പോയി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Four Youths Drown while Picking Cockles
Next Story