Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightഎരുമപ്പെട്ടിയിൽ ബൈക്ക്...

എരുമപ്പെട്ടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

text_fields
bookmark_border
എരുമപ്പെട്ടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
cancel

എരുമപ്പെട്ടി: ബൈക്ക് അപകടത്തിൽ പരിക്കേറ്റ കോട്ടപ്പുറം പുത്തൂര് വീട്ടിൽ ജോൺസൻ (55) മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച വെള്ളയപ്പായ റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തുടർന്ന് മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാരുന്നു.

പുത്തൂര് വീട്ടിൽ ജോൺസൻ

പരേതനായ അന്തോണിയാണ്​ പിതാവ്​. ഭാര്യ: ഗ്രേസി. മക്കൾ: ജോമോൻ, ജോമോൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathroad accidentaccident
Next Story