Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകാ​ർ...

കാ​ർ ബൈ​ക്കി​ലി​ടി​ച്ച് എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

text_fields
bookmark_border
കാ​ർ ബൈ​ക്കി​ലി​ടി​ച്ച് എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി മ​രി​ച്ചു
cancel
camera_alt

 ഉ​മ​റു​ൽ ഫാ​റൂ​ഖ്

കി​ളി​കൊ​ല്ലൂ​ർ: ക​രി​ക്കോ​ട്ട് കാ​ർ ബൈ​ക്കി​ലി​ടി​ച്ച് കോ​ള​ജ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. പെ​രു​മ​ൺ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി കു​റ്റി​ച്ചി​റ പു​ത്ത​ൻ​വി​ള വീ​ട്ടി​ൽ ഉ​മ​റു​ൽ ഫാ​റൂ​ഖ് (20) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കോ​ള​ജി​ലേ​ക്ക് പോ​കും​വ​ഴി ക​രി​ക്കോ​ട് പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം കൊ​ല്ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ൽ തെ​റി​ച്ചു​വീ​ണ ഫാ​റൂ​ഖി​ന് ത​ല​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റു. നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ച്ചു.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി ജി​ല്ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. വി​ദേ​ശ​ത്തു​ള്ള പി​താ​വ് ചൊ​വാ​ഴ്ച നാ​ട്ടി​ലെ​ത്തി​യ​ശേ​ഷം സി​യ​റ​ത്തും​മൂ​ട് ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കും. കി​ളി​കൊ​ല്ലൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു. പി​താ​വ്: ജ​ലാ​ലു​ദ്ദീ​ൻ. മാ​താ​വ്: ഷാ​നി. സ​ഹോ​ദ​രി: ഹാ​ജി​റ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathBike accident
News Summary - engineer dies after Car-bike collission
Next Story