Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightഭാരതപ്പുഴയിൽ...

ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാക്കൾ മുങ്ങിമരിച്ചു

text_fields
bookmark_border
ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാക്കൾ മുങ്ങിമരിച്ചു
cancel

പാലക്കാട്: ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാക്കൾ മുങ്ങിമരിച്ചു. കല്ലേക്കാട് ഭാഗത്താണ്​ അപകടമുണ്ടായത്​.

തമിഴ്നാട് സേലം സ്വദേശി അൻസീർ (19), ബന്ധു പാലക്കാട് മേപ്പറമ്പ് കുറിശ്ശാംകുളം സ്വദേശി ഹാഷിം(20) എന്നിവരാണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട അൻസീലിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഹാഷിമും മുങ്ങിത്താഴുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drowning death
Next Story