Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightബൈ​ക്കി​ൽ...

ബൈ​ക്കി​ൽ കാ​റി​ടി​ച്ച് സി.​പി.​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി മ​രി​ച്ചു

text_fields
bookmark_border
ബൈ​ക്കി​ൽ കാ​റി​ടി​ച്ച് സി.​പി.​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി മ​രി​ച്ചു
cancel
camera_alt

മു​ജീ​ബ്​

മേ​ത്ത​ല: ബൈ​ക്കി​ൽ കാ​റി​ടി​ച്ച് സി.​പി.​എം കോ​ട്ട​പ്പു​റം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി മ​രി​ച്ചു. ഒ​രു കു​ട്ടി ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കു​ര്യാ​പ്പി​ള്ളി ബ​ഷീ​റി‍െൻറ മ​ക​ൻ മു​ജീ​ബാ​ണ്​ (41) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന കോ​ട്ട​പ്പു​റം പു​ഞ്ച​പ​റ​മ്പി​ൽ അ​ബു​വി‍െൻറ മ​ക​ൻ ഷെ​ബീ​ർ (40), ബൈ​ക്കി​ന്​ മു​ന്നി​ൽ ഇ​രു​ന്ന ഇ​യാ​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ഫ​യാ​സ് (നാ​ല്) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ എ​റ​ണാ​കു​ളം ആ​സ്റ്റ​ർ മെ​ഡ്​​സി​റ്റി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ദേ​ശീ​യ​പാ​ത 66ലു​ള്ള കോ​ട്ട​പ്പു​റം പാ​ല​ത്തി​ലെ വ​ലി​യ പ​ണി​ക്ക​ൻ തു​രു​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം. തു​രു​ത്തി​ലെ ഇ​ട​റോ​ഡി​ൽ​നി​ന്ന്​ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നി​ടെ ഇ​ന്നോ​വ കാ​റ് വ​ന്നി​ടി​ച്ചാ​ണ് അ​പ​ക​ടം. ബൈ​ക്കി‍െൻറ പി​റ​കി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന മു​ജീ​ബ് ത​ൽ​ക്ഷ​ണം മ​രി​ച്ചു.

മു​ജീ​ബും ഷെ​ബീ​റും സു​ഹൃ​ത്തു​ക്ക​ളും കോ​ട്ട​പ്പു​റം മാ​ർ​ക്ക​റ്റി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​മാ​ണ്. മൃ​ത​ദേ​ഹം പോ​സ്റ്റ്​​മോ​ർ​ട്ട​ത്തി​ന് ശേ​ഷം കോ​ട്ട​പ്പു​റം മാ​ർ​ക്ക​റ്റി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ചു. വൈ​കീ​ട്ടോ​ടെ കൊ​ടു​ങ്ങ​ല്ലൂ​ർ ചേ​ര​മാ​ൻ ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി. ഭാ​ര്യ: ഷെ​ജീ​ന. മ​ക്ക​ൾ: മു​ഫീ​ന, മു​ബീ​ന, മു​ന​ർ​വ്വ​ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathCPM branch secretarycar accident
News Summary - CPM branch secretary died in car accident
Next Story