Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുറ്റത്ത് നിർത്തിയ കാർ പിറകോട്ട് നീങ്ങി; അടിയിൽ പെട്ട് വയോധികൻ മരിച്ചു

text_fields
bookmark_border
joseph 76786a
cancel

മംഗളൂരു: വീട്ടുമുറ്റത്ത് വെച്ച് പിറകോട്ട് നീങ്ങിയ കാറിന് അടിയിൽ പെട്ട് വയോധികൻ മരിച്ചു. സുള്ള്യ കരിക്കലയിലെ മുച്ചിലയിൽ കെ.എം. ജോസഫ് (74) ആണ് മരിച്ചത്. ജോസഫ് വീടിന് പുറത്ത് നിൽക്കുമ്പോൾ മുറ്റത്ത് നിറുത്തിയിരുന്ന കാർ പിറകോട്ട് നീങ്ങുകയും അപകടം സംഭവിക്കുകയുമായിരുന്നു.

മംഗളൂരു, സാമ്പാജെ തുടങ്ങിയ സ്ഥലങ്ങളിൽ വനം വകുപ്പിൽ റേഞ്ചറായി ജോലിചെയ്തിട്ടുള്ള ഇദ്ദേഹത്തിന് ഭാര്യയും ഒരു മകനും ഒരു മകളുമുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Car parked in yard rolls backwards; elderly man dies after being hit
Next Story