Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightബൈ​ക്കി​ൽ...

ബൈ​ക്കി​ൽ കാ​റി​ടി​ച്ച്​ യു​വാ​വ് മ​രി​ച്ചു

text_fields
bookmark_border
ബൈ​ക്കി​ൽ കാ​റി​ടി​ച്ച്​ യു​വാ​വ് മ​രി​ച്ചു
cancel

പെ​രു​മ്പാ​വൂ​ർ: അ​റ​ക്ക​പ്പ​ടി പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം ബൈ​ക്കി​ൽ കാ​റി​ടി​ച്ച്​ യു​വാ​വ് മ​രി​ച്ചു. അ​റ​ക്ക​പ്പ​ടി പൊ​ടി​യി​രി​ക്ക​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ മോ​ഹ​ന​െൻറ മ​ക​ൻ മി​ഥു​ൻ മോ​ഹ​നാ​ണ് (27) മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി 10.30നാ​ണ്​ അ​പ​ക​ടം. പെ​രു​മ്പാ​വൂ​ർ ഭാ​ഗ​ത്തു​നി​ന്ന്​ വ​രു​ക​യാ​യി​രു​ന്ന കാ​ർ എ​തി​ർ​ദി​ശ​യി​ൽ സ​ഞ്ച​രി​ച്ച മി​ഥു​െൻറ ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മാ​താ​വ്: മീ​നാ​ക്ഷി. സ​ഹോ​ദ​ര​ങ്ങ​ൾ: വി​ഷ്ണു, മേ​ഘ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathperumbavoorcar accident
Next Story