Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകാ​ർ...

കാ​ർ മ​ര​ത്തി​ലി​ടി​ച്ച്​ ക​ത്തി മൂ​ന്നു​പേ​ർ​ വെന്തുമരിച്ചു

text_fields
bookmark_border
കാ​ർ മ​ര​ത്തി​ലി​ടി​ച്ച്​ ക​ത്തി മൂ​ന്നു​പേ​ർ​ വെന്തുമരിച്ചു
cancel

ബം​ഗ​ളൂ​രു: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​ര​ത്തി​ലി​ടി​ച്ച്​ ക​ത്തി യാ​ത്ര​ക്കാ​രാ​യ മൂ​ന്നു​പേ​ർ​ക്ക്​ ദാ​രു​ണാ​ന്ത്യം. ഗ​ദ​ഗ്​ ജി​ല്ല​യി​ലെ റോ​ണ ബ​സ്​ ഡി​പ്പോ​ക്ക്​ സ​മീ​പ​ത്ത്​ ശ​നി​യാ​ഴ്ച വൈ​കീ​ട്ടാ​ണ്​ അ​പ​ക​ടം.

റോ​ണ സി​റ്റി​യി​ൽ​നി​ന്ന്​ ഗ​ദ​ഗി​​ലേ​ക്ക്​ വ​രു​ക​യാ​യി​രു​ന്നു കാ​ർ. അ​പ​ക​ട​ത്തി​ൽ​പെ​ട്ട്​ തീ ​പ​ട​ർ​ന്ന കാ​റി​ൽ​നി​ന്ന്​ യാ​ത്ര​ക്കാ​രെ നാ​ട്ടു​കാ​ർ പ​രി​ക്കു​ക​ളോ​ടെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. റോ​ണ പൊ​ലീ​സ്​ അ​പ​ക​ട സ്ഥ​ല​ത്തെ​ത്തി.

മൂന്ന് യുവാക്കളാണ് കാറിലുണ്ടായിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car accidentfire
News Summary - Car catches fires after ramming into tree; 3 occupants killed on the spot
Next Story