Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂഴിക്കലിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തു

text_fields
bookmark_border
accident car
cancel

വെള്ളിമാട്കുന്ന്: മൂഴിക്കലിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് കടത്തുകയായിരുന്ന കാർ നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ നാലുപേരെ പേരെ ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

അപകടത്തിൽപ്പെട്ട യുവാക്കളെ പ്രദേശവാസികളാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.എന്നാൽ ഇവർ ഇവിടെ നിന്നും മുങ്ങുകയായിരുന്നു. പിന്നീട് സ്വകാര്യ ആശുപത്രയിൽ നിന്നാണ് പിടികൂടിയത്. കോഴിക്കോട് അടിവാരം സ്വദേശികളായ അസറുദ്ദീൻ, ആരാമ്പ്രം സ്വദേശി അഫ്നാസ് എന്നിവരാണ് കാറിലുണ്ടായിരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cannabis was seized from the accident car
Next Story