Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightപതി​നഞ്ചുകാരൻ വീട്ടിൽ...

പതി​നഞ്ചുകാരൻ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

text_fields
bookmark_border
പതി​നഞ്ചുകാരൻ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
cancel

പനമരം: പതി​നഞ്ചുകാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പനമരം കുണ്ടാല തെറ്റന്‍ അസീസ്-റസീന ദമ്പതികളുടെ മകന്‍ ഷിജാസ് (ചിക്കൂസ് -15) ആണ്​ മരിച്ചത്​.

വ്യാഴാഴ്ച രാത്രി ഏഴു മണിയോടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വയനാട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. റഫ്‌നാസ്, റിയാന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hangingdeathsuicide
News Summary - boy found dead at home
Next Story