Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടലിൽ കാണാതായ 14കാര​െൻറ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
drowned to death
cancel

കോഴിക്കോട്: എലത്തൂർ ചെട്ടികുളത്ത് കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചെട്ടികുളം സ്വദേശി ശ്രീദേവ് (14) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് ശ്രീദേവ് കടലില്‍ പെട്ടുപോയത്.

ഏറെ വൈകിയിട്ടും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഇതെത്തുടര്‍ന്ന് കോസ്റ്റല്‍ പൊലീസ് നടത്തിയ തെരച്ചിലിനിടെ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Body of 14-year-old missing in sea found
Next Story