Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകാ​റി​ടി​ച്ച്...

കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു

text_fields
bookmark_border
കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
cancel

പാ​ണ്ടി​ക്കാ​ട്: കാ​റി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​ൻ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. വെ​ട്ടി​ക്കാ​ട്ടി​രി മ​ണ്ഡ​ക​ക്കു​ന്നി​ലെ മു​തു​കു​ണ്ടി​ൽ മു​ഹ​മ്മ​ദ് കോ​യ​യാ​ണ്​ (53) മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് കാ​രാ​യ​യി​ലാ​ണ് അ​പ​ക​ടം. പാ​ണ്ടി​ക്കാ​ട്ടു​നി​ന്ന്​ വ​ണ്ടൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന മു​ഹ​മ്മ​ദ് കോ​യ സ​ഞ്ച​രി​ച്ച് ബൈ​ക്കി​ന് പി​റ​കി​ൽ ഇ​തേ ദി​ശ​യി​ൽ നി​ന്നെ​ത്തി​യ കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 5.30നാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നു​ശേ​ഷം തി​ങ്ക​ളാ​ഴ്ച കി​ഴ​ക്കേ വെ​ട്ടി​ക്കാ​ട്ടി​രി ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കും. ഭാ​ര്യ: ജാ​സ്മി​ൻ. മ​ക്ക​ൾ: ജി​ഷാ​ദ്, ദി​ൽ​ഷാ​ദ്, ജി​ൽ​ഷാ​ദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathpandikkadcar accident
News Summary - bike traveller died in an accident
Next Story