Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightബൈക്ക് പശുവിനെ...

ബൈക്ക് പശുവിനെ ഇടിച്ചു; കൊമ്പ് നെഞ്ചിൽ തുളഞ്ഞ് യുവാവ് മരിച്ചു

text_fields
bookmark_border
krishna prajith
cancel
camera_alt

കൃ​ഷ്ണ പ്ര​ജി​ത്ത്

ഒ​റ്റ​പ്പാ​ലം: ബൈ​ക്ക് പ​ശു​വി​നെ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. സൗ​ത്ത് പ​ന​മ​ണ്ണ കു​ഴി​ക്കാ​ട്ടി​ൽ കൃ​ഷ്ണ​കു​മാ​റി​ന്റെ മ​ക​ൻ കൃ​ഷ്ണ പ്ര​ജി​ത്ത് (22) ആ​ണ് മ​രി​ച്ച​ത്. സൗ​ത്ത് പ​ന​മ​ണ്ണ​ വാ​യ​ന​ശാ​ല പ​രി​സ​ര​ത്ത് നി​ന്ന് വീ​ട്ടാം​പാ​റ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ സെൻറ് ജോ​സ​ഫ് സ്‌​കൂ​ൾ പ​രി​സ​ര​ത്തെ വ​ള​വി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴോ​ടെ​യാ​ണ് അ​പ​ക​ടം. കൃ​ഷ്ണ പ്ര​ജി​ത്തി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​ശു​വി​ന്റെ കൊ​മ്പ് നെ​ഞ്ചി​ൽ തു​ള​ഞ്ഞ് ക​യ​റി​യു​ണ്ടാ​യ പ​രി​ക്കാ​ണ് യു​വാ​വി​ന്റെ ജീ​വ​നെ​ടു​ത്ത​തെ​ന്നാ​ണ് നി​ഗ​മ​നം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പ​ശു ച​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cowDeathnewsaccident news
News Summary - bike hit the cow young man died of horn puncture in his chest
Next Story