Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightചെറുതന സ്വദേശി ഈറോഡിൽ...

ചെറുതന സ്വദേശി ഈറോഡിൽ ബൈക്കപകടത്തിൽ മരിച്ചു

text_fields
bookmark_border
ചെറുതന സ്വദേശി ഈറോഡിൽ ബൈക്കപകടത്തിൽ മരിച്ചു
cancel
camera_altശ്രീജിത്ത്

ആറാട്ടുപുഴ: തമിഴ്നാട്ടിലെ ഈറോഡിലുണ്ടായ ബൈക്കപകടത്തിൽ ചെറുതന സ്വദേശിയായ യുവാവ് മരിച്ചു. ചെറുതന പത്താം വാർഡ് മഴമഞ്ചേരിൽ വീട്ടിൽ പരേതരായ ശങ്കരനാരായണന്‍റെ മകൻ ശ്രീജിത്താണ് (36) മരിച്ചത്.

ബംഗളൂരുവിൽ നിന്നും നാട്ടിലേക്ക് വരുന്ന വഴി ഈറോഡ് വെച്ച് ബൈക്ക് ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണംതെറ്റി മറിഞ്ഞാണ് അപകടം. ഭാര്യ: രഞ്ജിനി. മകൾ: ഗൗരി. സംസ്കാരം ചൊവ്വാഴ്ച.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bike accident
News Summary - bike accident death in Eerode
Next Story