Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightനിയന്ത്രണം വിട്ട...

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു

text_fields
bookmark_border
bike accident
cancel
Listen to this Article

മാള അന്നമനട മേലഡൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. മേലഡൂർ ചക്കാലക്കൽ റിനോയ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അപകടം. സംസ്കാരം വൈകീട്ട് നാലിന് മേലഡൂർ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur Newsbike accidentAnnamanada
News Summary - young man died when his bike hit a tree
Next Story