Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightഓട്ടോ മറിഞ്ഞ് ഡ്രൈവർ...

ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

text_fields
bookmark_border
ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു
cancel

വര്‍ക്കല: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വര്‍ക്കല പുല്ലാന്നികോട് തുണ്ടന്‍വിള വീട്ടില്‍ സുദര്‍ശനന്‍(65) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11.30-നായിരുന്നു അപകടം.

രാത്രിയില്‍ അയല്‍വാസിയെ ആശുപത്രിയിലാക്കി മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്. വീടിനടുത്തുള്ള ഇറക്കം ഇറങ്ങവെ നിയന്ത്രണം തെറ്റിയ ഓട്ടോ തെങ്ങിലിടിച്ച് മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുദര്‍ശനനെ വര്‍ക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: രമ. മക്കള്‍:സുജി, സുമി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathvarkala
News Summary - auto driver died in accident
Next Story