Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightപതങ്കയം...

പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ 18-കാരൻ മുങ്ങി മരിച്ചു

text_fields
bookmark_border
പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ   18-കാരൻ മുങ്ങി മരിച്ചു
cancel
camera_alt

Representational Image

കോഴിക്കോട്: കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങിയ 18-കാരന്‍ മുങ്ങി മരിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി അമല്‍ ആണ് മരിച്ചത്.

വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടം. കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കയത്തില്‍പ്പെടുകയായിരുന്നു. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ദുരന്തനിവാരണവകുപ്പി​െൻറ നിര്‍ദേശമനുസരിച്ച് നിരോധനമേര്‍പ്പെടുത്തിയ പതങ്കയത്ത് ഇറങ്ങിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം കോടഞ്ചേരി പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനകം ഇവിടെ 20 പേരുടെ ജീവന്‍ നഷ്ടമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drownedPathangayam Water Falls
News Summary - An 18-year-old drowned while taking a bath in Pathangayam Water Falls
Next Story