Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2023 11:18 AM GMT Updated On
date_range 18 March 2023 11:28 AM GMTഅക്വേറിയം വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് 11വയസുകാരൻ മരിച്ചു
text_fieldscamera_alt
അലൻ
ആലപ്പുഴ: വീട്ടിലെ അക്വേറിയം വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് 11വയസുകാരൻ മരിച്ചു. പാണാവള്ളി സ്വദേശികളായ ശരത്-സിനി ദമ്പതികളുടെ മകൻ അലനാണ് മരിച്ചത്.
Next Story