Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകോഴിക്കോട്...

കോഴിക്കോട് അഗസ്ത്യൻമൂഴിയിൽ കാർ ഓട്ടോയിലിടിച്ച് ഒരാൾ മരിച്ചു

text_fields
bookmark_border
കോഴിക്കോട് അഗസ്ത്യൻമൂഴിയിൽ കാർ ഓട്ടോയിലിടിച്ച് ഒരാൾ മരിച്ചു
cancel

കോഴിക്കോട്: മുക്കം അഗസ്ത്യമൂഴിയിൽ കാർ ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. തൊണ്ടിമ്മൽ കൊടിയങ്ങൽ രവി(84)യാണ് മരിച്ചത്. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു​. ഇവർ ചികിത്സയിലാണ്. പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്.

അമിത വേഗതയിൽ വരികയായിരുന്ന സ്വിഫ്റ്റ് കാർ ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഉച്ചക്കു ശേഷമായിരുന്നു അപകടം. അഗസ്ത്യമൂഴി റോസ് തിയേറ്ററിനു മുന്നിലാണ് അപകടം നടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mukkamaccidentkozhikode News
News Summary - agustiamoozhi accident: one dead
Next Story