Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightറബ്ബർ ടാപ്പിങ് കത്തി...

റബ്ബർ ടാപ്പിങ് കത്തി നെഞ്ചിൽ കുത്തി കയറി യുവതിക്ക് ദാരുണാന്ത്യം

text_fields
bookmark_border
geetha
cancel
camera_alt

ഗീത

മംഗളൂരു: റബ്ബർ ടാപ്പിങ് കത്തി നെഞ്ചിൽ കുത്തിക്കയറിയതിനെതുടർന്ന് യുവതി മരിച്ചു.സുള്ള്യക്കടുത്ത ബലക്കബയിൽ ശിവരാമി​െൻറ ഭാര്യ ഗീതയാണ്(33) രാത്രി ഏഴോടെ അപകടത്തിൽ പെട്ടത്.

സ്വന്തം റബ്ബർ തോട്ടത്തിൽ ടാപ്പിങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ യുവതി തെന്നി വീഴുകയായിരുന്നു.വീഴ്ചയിൽ മൂർച്ചയേറിയ കത്തി നെഞ്ചിൽ കുത്തി കയറി.ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബെല്ലാരെ പൊലീസ് കേസെടുത്തു.

Show Full Article
TAGS:accidents rubber tapping 
News Summary - Accident during rubber tapping: A tragic end for the young woman
Next Story