Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

text_fields
bookmark_border
accident death 9879
cancel

വെള്ളറട: ഉത്രാടദിനത്തില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. തിരുവനന്തപുരം കാരക്കോണം പുല്ലാക്കോണം തുണ്ടുവിള പുത്തന്‍വീട്ടില്‍ രാമചന്ദ്രന്റെ മകന്‍ അജിത് ആര്‍ (31) ആണ് മരിച്ചത്.

അജിത് സഞ്ചരിച്ച ബൈക്ക് ബുധനാഴ്ച രാത്രി കാരക്കോണം ജംഗ്ഷനു സമീപം അപകടത്തില്‍പ്പെടുകയായിരുന്നു. അമ്മ: ചന്ദ്രിക സഹോദരി: ആശ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - accident death in vellarada
Next Story