Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
text_fieldsbookmark_border
കോഴിക്കോട്: കോഴിക്കോട് ഫറോക്കിനടുത്ത് മണ്ണൂർ വളവിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മണ്ണൂർ സ്വദേശി സരീഷാണ് മരിച്ചത്. രാവിലെ 9.15ഓടെ മണ്ണൂർ വളവ് ഒമേഗ സ്റ്റീൽസിന് മുന്നിലാണ് അപകടം.
ഗുരുതര പരിക്കേറ്റ സരീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പൊലീസ് കേസെടുത്തു.
Next Story

