Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്കൂട്ടറും ട്രാവലറും കൂട്ടിയിടിച്ച് നഴ്‌സിങ് വിദ്യാർഥി മരിച്ചു

text_fields
bookmark_border
abhishek 987987
cancel

പേരാവൂർ: വാഹനാപകടത്തിൽ പരിക്കേറ്റ കണ്ണൂർ മണത്തണ സ്വദേശി മരിച്ചു. മണത്തണ പുതിയപുരയിൽ അഭിഷേക് (20) ആണ് മരിച്ചത്. ഞായറാഴ്‌ച രാത്രി അഭിഷേക് സഞ്ചരിച്ച സ്കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

കണ്ണൂർ കൊയിലി ആശുപത്രിയിൽ രണ്ടാംവർഷ നഴ്‌സിങ് വിദ്യാർഥിയാണ്. പുതിയ പുരയിൽ ദിവാകരന്റെയും ജീനയുടെയും മകനാണ്. സഹോദരൻ: യദു കൃഷ്ണ‌.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - accident death in kannur manathana
Next Story