Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോറിയിടിച്ച് കാൽനടയാത്രിക മരിച്ചു

text_fields
bookmark_border
കണ്ണുകൾ അങ്കമാലി എൽ.എഫ് ആശുപത്രിക്ക് നൽകി
mini 7686
cancel
camera_alt

മിനി

ആലുവ: മിനിലോറിയിടിച്ച് കാൽനടയാത്രിക മരിച്ചു. നീറിക്കോട് മേനലിൽ പുതുശ്ശേരി മിനി (43)യാണ് മരിച്ചത്. ആലുവ - പറവൂർ റോഡിൽ സെമിനാരിപ്പടിയിൽ തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

മിനി ജോലിക്ക് പോകുന്ന വഴി റോഡ് മുറിച്ചു കടക്കുമ്പോൾ ലോറിയിടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആലുവ സെമിനാരിയിൽ പാചക ജോലിക്കാരിയാണ്.

സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് നീറിക്കോട് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മിനിയുടെ കണ്ണുകൾ അങ്കമാലി എൽ.എഫ് ആശുപത്രിക്ക് നൽകി. മകൻ: ജോയൽ. സഹോദരൻ: ജോൺസൺ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - accident death in Aluva
Next Story