Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാർപെന്റർ ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

text_fields
bookmark_border
കാർപെന്റർ ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
cancel

കോഴിക്കോട്: കാർപെന്റർ ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. തോടന്നൂരിലെ കുഞ്ഞിക്കണ്ടി സനൽകുമാറാണ് മരിച്ചത്. പതിയാരക്കരയിലെ വീട് നിർമ്മാണത്തിനിടെയാണ് ഷോക്കേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പതിയാരക്കരയിലെ കുളങ്ങര അനോനയാണ് ഭാര്യ: സാൻവിയ. മകൾ: സനൽ. പിതാവ്: കുഞ്ഞിക്കണ്ടി ബാലകൃഷ്ണൻ. മാതാവ്: ശാന്ത. സംസ്കാരം രാത്രി ഒൻപതിന് തോടന്നൂരിലെ വീട്ടുവളപ്പിൽ

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A young man died of shock while working as a carpenter
Next Story