Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നരിക്കുനിയിൽ ബൈക്കില്‍നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു
text_fieldsbookmark_border
കോഴിക്കോട്: നരിക്കുനിയില്‍ യുവാവ് ബൈക്കില്‍നിന്ന് വീണ് പരിക്കേറ്റ മരിച്ചു. പുല്ലാളൂര്‍ കൂനോട്ടുമ്മല്‍ അബുറുവിന്റെ മകന്‍ കണ്യാട്ട്കുണ്ട മീത്തല്‍ ഇസ്മായില്‍ (ലത്തീഫ് -37) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ബൈക്കില്‍നിന്ന് വീണ ഇസ്മായിലിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Next Story

