Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightമകനോടൊപ്പം ബൈക്കിൽ...

മകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോൾ റോഡിലേക്ക് തെറിച്ചുവീണ സ്ത്രീക്ക് ദാരുണാന്ത്യം

text_fields
bookmark_border
സ്കൂൾ വാഹനം മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു
cancel

തിരുവല്ല : മകന്റെ ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിക്കവേ റോഡിലേക്ക് തെറിച്ചു വീണ സ്ത്രീ ടിപ്പർ കയറി മരിച്ചു. കാവുംഭാഗം പുതുക്കാട്ടിൽ വീട്ടിൽ രാജമ്മ (50 ) ആണ് മരിച്ചത്.

ഇന്ന് രാവിലെ പത്തേ മുക്കാലോടെ തിരുവല്ല - മല്ലപ്പള്ളി റോഡിലെ കുറ്റപ്പുഴ മാടമുക്കിൽ ആയിരുന്നു അപകടം. എതിരെ വന്ന വാഹനത്തിൽ ബൈക്ക് തട്ടിയതിനെ തുടർന്ന് രാജമ്മ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accidentaccident
News Summary - A woman who fell on the road while riding a bike with her son met a tragic end
Next Story