Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാലുശ്ശേരി കോട്ട നട മഞ്ഞപ്പുഴയിൽ വിദ്യാർഥിയെ കാണാതായി

text_fields
bookmark_border
A student has gone missing in Manjapuzha near Balussery
cancel

ബാലുശ്ശേരി: ഹൈസ്ക്കുളിനടുത്ത് ഉണ്ണൂല്മ്മൽ കണ്ടി നസീറിന്റെ മകൻ മിഥുലാജ് (21) നെ കോട്ട നട മഞ്ഞപ്പുഴയിലെ ആറാളക്കൽ ഭാഗത്ത് പുഴയിൽ കാണാതായി. ഇന്ന് വൈകീട്ട് കൂട്ടുകാരൊടൊപ്പം പുഴയിൽ കുളിക്കാനിറങ്ങവെയാണ് പുഴയിൽ ഒലിച്ചു പോയത്. കനത്ത മഴയെ തുടർന്നു പുഴയിൽ വെള്ളം കയറി ശക്തമായ ഒഴുക്കുമുണ്ട്.

നാട്ടുകാരും നരിക്കുനിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘവും ഏറെ തിരഞ്ഞെങ്കിലും കണ്ടെത്താനായിട്ടില്ല. രാത്രിയായതോടെ തിരച്ചിലിനും ഏറെ ബുദ്ധിമുട്ടായിട്ടുണ്ട്. ഫയർഫോഴ്സ് ഫ്ലഡ് ലിറ്റ് ഉപയോഗിച്ച് രാത്രിയും തിരച്ചിൽ തുടരുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A student has gone missing in Manjapuzha near Balussery
Next Story