Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലക്കാട് സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി

text_fields
bookmark_border
പാലക്കാട് സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി
cancel
camera_alt

ഇന്ദിര


മനാമ: പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി. ചെർപ്പുളശ്ശേരി കണ്ടനാത്ത് രാധാകൃഷ്ണന്റെ ഭാര്യ ഇന്ദിര നീലത്ത്കളം (63) ആണ് നിര്യാതയായത്. സൽമാനിയ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ബഹ്റൈനിൽ നടന്നു. മക്കൾ: അജിത് നീലത്ത്കളം, അശ്വതി നീലത്ത് കളം. മരുമക്കൾ: ഹരീഷ് പരമേശ്വരൻ, ദീപ പി.എം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A native of Palakkad passed away in Bahrain
Next Story