Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈക്ക് അപകടത്തില്‍ കാസർകോട് സ്വദേശി മരിച്ചു

text_fields
bookmark_border
majas
cancel
camera_alt

 മജാസ്

ബംഗളൂരു: കാസർകോട് സ്വദേശിയായ യുവാവ് ബംഗളൂരുവിൽ ബൈക്ക് അപകടത്തിൽ മരിച്ചു. തെരുവത്ത് ശംസ് വീട്ടില്‍ മുസദ്ദിക്കിന്റെ മകന്‍ മജാസ് (34) ആണ് മരിച്ചത്. ബംഗളൂരു സില്‍ക്ക് ബോര്‍ഡ് ബ്രിഡ്ജില്‍ വെച്ച് മിജാസ് സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പെടുകയായിരുന്നു.

ബുധനാഴ്ച പുലർച്ചെ രണ്ടിന് മടിവാളയിൽനിന്ന് ബൊമ്മനഹള്ളിയിലെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെ മേൽപാലത്തിൽ നിയ​ന്ത്രണം വിട്ട് തെറിച്ചുവീഴുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്തു വരികയായിരുന്നു. എ.ഐ.കെ.എം.സി.സി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മരണാനന്തര കര്‍മങ്ങള്‍ നിര്‍വഹിച്ചശേഷം വ്യാഴാഴ്ച വൈകുന്നേരം മൂന്നുമണിയോടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. ഭാര്യ: മുംതാസ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A native of Kasaragod died in a bike accident
Next Story